10-Day Singing Secret Code
About Course
Congratulations on Investing in Yourself!
You’re one step closer to a dream you may have postponed for years.
Have you felt held back by a lack of time, money, patience, or guidance? Have you been told that singing takes years of practice or that you should have started young?
I understand these challenges. Balancing expatriate life without early formal music training inspired me to create a simpler way for busy adults to begin their singing journey.
10-Day Singing Secret Code is designed for absolute beginners. No prior musical knowledge or complicated theory is required.
Just 10 days, 30 minutes a day, and a willingness to begin.
Build confidence, explore your natural voice, and develop essential beginner singing skills at your own pace.
You don’t need a perfect voice or years of experience. You just need to start.
Thank you for investing in yourself!
Welcome to 10-Day Singing Secret Code.
Your voice. Your time. Your beginning.
നിങ്ങൾ നിങ്ങളിൽ തന്നെ നിക്ഷേപം നടത്താൻ തീരുമാനിച്ചതിന് അഭിനന്ദനങ്ങൾ!
വർഷങ്ങളായുള്ള നിങ്ങളുടെ ഒരു സ്വപ്നത്തിലേക്ക് നിങ്ങൾ ഇപ്പോൾ ഒരു ചുവടുകൂടി അടുത്തിരിക്കുന്നു.
സമയക്കുറവ്, പണത്തിന്റെ അഭാവം, ക്ഷമക്കുറവ്, ശരിയായ മാർഗനിർദേശത്തിന്റെ അഭാവം എന്നിവ നിങ്ങളെ പിന്നോട്ടുവലിച്ചിട്ടുണ്ടോ? പാടാൻ പഠിക്കാൻ വർഷങ്ങളോളം പരിശീലിക്കണമെന്നും ചെറുപ്പത്തിലേ തുടങ്ങേണ്ടിയിരുന്നുവെന്നും ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ?
ഈ വെല്ലുവിളികൾ എനിക്ക് മനസ്സിലാകും. പ്രവാസജീവിതത്തിന്റെ തിരക്കുകളുടെയും സംഗീത പഠനത്തിന്റെയും ഇടയിൽ , ചെറുപ്പത്തിൽ ഔപചാരിക സംഗീതപരിശീലനം ലഭിക്കാതിരുന്നിട്ടും, സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്ന മുതിർന്നവർക്കായി ലളിതമായൊരു മാർഗം ഒരുക്കണമെന്ന ചിന്തയാണ് ഈ കോഴ്സ് രൂപപ്പെടുത്താൻ എന്നെ പ്രേരിപ്പിച്ചത്.
10-Day Singing Secret Code പൂർണമായും തുടക്കക്കാരായവർക്കായി രൂപകൽപ്പന ചെയ്ത കോഴ്സാണ്. മുൻകൂർ സംഗീതപരിചയമോ സങ്കീർണമായ സംഗീതസിദ്ധാന്തങ്ങളോ ആവശ്യമില്ല.
ദിവസവും വെറും 30 മിനിറ്റ്, തുടർച്ചയായി 10 ദിവസം — തുടങ്ങാനുള്ള ഒരു മനസ്സും മാത്രം മതി.
നിങ്ങളുടെ ആത്മവിശ്വാസം വളർത്താനും സ്വാഭാവികമായ ശബ്ദത്തിന്റെ സാധ്യതകൾ തിരിച്ചറിയാനും പാട്ടുപാടുന്നതിനാവശ്യമായ അടിസ്ഥാന കഴിവുകൾ സ്വന്തം വേഗത്തിൽ വികസിപ്പിക്കാനും ഈ യാത്ര നിങ്ങളെ സഹായിക്കും.
മികച്ച ശബ്ദം വേണമെന്നില്ല. വർഷങ്ങളുടെ അനുഭവവും ആവശ്യമില്ല. നിങ്ങൾ ചെയ്യേണ്ടത് ഒന്നു മാത്രം — തുടങ്ങുക!
സ്വയം വിശ്വസിച്ച് ഈ ചുവടുവെച്ചതിന് നന്ദി!
10-Day Singing Secret Code-ലേക്ക് സ്വാഗതം.
നിങ്ങളുടെ ശബ്ദം. നിങ്ങളുടെ സമയം. നിങ്ങളുടെ പുതിയ തുടക്കം.